പാകിസ്താനിൽ വീണ്ടും വനിതാ ടിക്ടോക് താരം കൊല്ലപ്പെട്ടു ; വിഷം കൊടുത്ത് കൊന്നതാണെന്ന് മകളുടെ മൊഴി
ഇസ്ലാമാബാദ് : പാകിസ്താനിൽ ഒരു വനിതാ ടിക്ടോക് താരം കൂടി കൊല്ലപ്പെട്ടു. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വനിതാ ടിക്ടോക് താരം കൊല്ലപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ...








