ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത പുരുഷൻമാരേക്കാൾ 4 മടങ്ങ് കൂടുതൽ സ്ത്രീകൾക്കെന്ന് പഠനറിപ്പോർട്ട് ; ലക്ഷണങ്ങൾ കാണിക്കാത്ത നിശബ്ദരോഗം
50 വയസ്സിന് ശേഷം ചെറിയ തട്ടലുകളിലും ചെറിയ വീഴ്ചകളിലും ഒക്കെയായി അസാധാരണമായി എല്ലുകൾ പൊട്ടുന്ന പലരെയും നമ്മൾ കണ്ടുകാണും. അസ്ഥിക്ഷയം എന്ന രോഗാവസ്ഥ നേരത്തെ തന്നെ ഉള്ളവരിലാണ് ...