ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗിൽ വിജയിച്ചത് പുരുഷൻ?46 സെക്കൻഡ് മാത്രം പോരാട്ടം,മത്സരം ഉപേക്ഷിച്ച് താരം
പാരീസ്: കടുത്ത വിവാദത്തിന് ആക്കം കുറിച്ച് ഒളിമ്പിക്‌സിലെ വനിതകളുടെ 66 കിലോഗ്രാം ബോക്‌സിംഗ് മത്സരം. അൾജീരിയയുടെ ഇമാനെ ഖലീഫും ഇറ്റലിയുടെ ആഞ്ജലീന കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങൾക്ക് ...