ഇതാണ് ഇന്ത്യയിലെ ആദ്യ സ്ത്രീനിശാക്ലബ്ബ്; പുരുഷന്മാര്‍ക്ക് നോ എന്‍ട്രി
സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു നിശാക്ലബ്ബ്. പേര് മിസ് ആന്‍ഡ് മിസിസ്, സംഗീതവും നൃത്തവും അല്പം ലഹരിയുമായി സ്ത്രീകള്‍ക്ക് സമയം ചെലവഴിക്കാനൊരിടം. രാജ്യത്തെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ആദ്യ ...