കരീബിയൻ വെല്ലുവിളി അതിജീവിച്ച് ഇന്ത്യ; വനിതാ ടി20 ലോകകപ്പിൽ രണ്ടാം ജയം; സെമി ലക്ഷ്യമാക്കി മുന്നോട്ട്
കേപ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ന്യൂലാൻഡ്സിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 6 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് ...