ക്രിക്കറ്റിൽ തുല്യതയുമായി ഐസിസി;പുരുഷ,വനിത ടീമുകൾക്ക് ഇനി തുല്യ സമ്മാനത്തുക
ദുബായ്; ചരിത്ര പ്രഖ്യാപനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഐസിസി ടൂർണമെന്റുകളിൽ ഇനിമുതൽ പുരുഷ-വനിതാ ടീമുകൾക്ക് തുല്യമായ സമ്മാനത്തുകയായിരിക്കുമെന്ന് ഐസിസി പ്രഖ്യാപിച്ചു.ദക്ഷിണാഫ്രിക്കയിലെ ദർബനിൽ നടക്കുന്ന ഐസിസി വാർഷിക യോഗത്തിലാണ് ...