തുല്യത പണ്ടേ ബിസിസിഐയുടെ നയം; വനിതാ ലോകകപ്പ് ജേതാക്കൾക്ക് സമ്മാനത്തുകയേക്കാൾ കൂടുതൽ പാരിതോഷികം
ചരിത്രം കുറിച്ചുകൊണ്ട് വനിത ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ലോകകപ്പ് ജേതാക്കൾക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നൽകുന്ന ...








