Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പന്തിനും അയ്യർക്കും കിട്ടുന്ന തുക മതി പിഎസ്എൽ ടീമിനെ വാങ്ങാൻ, അമ്പരപ്പിക്കുന്ന കണക്കുകൾ

by Brave India Desk
Jan 9, 2026, 09:53 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

പാകിസ്ഥാൻ സൂപ്പർ ലീഗ് അവരുടെ ലീഗിന്റെ വിപുലീകരണത്തിന്റെ ഭാഗമായി രണ്ട് പുതിയ ടീമുകളെ കൂടി ഉൾപ്പെടുത്തി. വ്യാഴാഴ്ച നടന്ന ലേലത്തിൽ ഏകദേശം 114 കോടി രൂപയ്ക്ക് (12.75 മില്യൺ ഡോളർ) ആണ് പുതിയ രണ്ട് ഫ്രാഞ്ചൈസികൾ വിറ്റുപോയത്. ഇതുവരെ ആറ് ടീമുകൾ മാത്രമായിരുന്നു ടൂർണമെന്റിൽ ഉണ്ടായിരുന്നത്.

പാകിസ്ഥാനിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഒസെഡ് ഡെവലപ്പേഴ്‌സ് (OZ Developers) ആണ് സിയാൽകോട്ട് ടീമിനെ സ്വന്തമാക്കിയത്. ഏകദേശം 58.38 കോടി രൂപയ്ക്കാണ് ($6.55 മില്യൺ) ഈ ടീമിനെ അവർ ലേലത്തിൽ പിടിച്ചത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യോമയാന-ആരോഗ്യ മേഖലയിലെ വമ്പന്മാരായ എഫ്കെഎസ് ഗ്രൂപ്പ് (FKS Group) ആണ് ഹൈദരാബാദ് ടീമിനെ സ്വന്തമാക്കിയത്. ഏകദേശം 55.57 കോടി രൂപയാണ് ($6.2 മില്യൺ) ഈ ടീമിനായി അവർ മുടക്കിയത്.

Stories you may like

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

അതേസമയം ലോക ക്രിക്കറ്റിലെ സാമ്പത്തിക ശക്തിയായ ഐപിഎല്ലും പാകിസ്ഥാൻ സൂപ്പർ ലീഗും തമ്മിലുള്ള വലിയ അന്തരം വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പിഎസ്എല്ലിലെ പുതിയ ടീമായ ഹൈദരാബാദിന്റെ ലേലത്തുകയും ഐപിഎല്ലിലെ മുൻനിര താരങ്ങളുടെ ശമ്പളവും തമ്മിലുള്ള താരതമ്യം ആരാധകരെ അമ്പരപ്പിക്കുകയാണ്.  ഐപിഎല്ലിൽ ശ്രേയസ് അയ്യർ (26.75 കോടി), ഋഷഭ് പന്ത് (27 കോടി) എന്നിവർ കഴിഞ്ഞ മെഗാ ലേലത്തിൽ വിറ്റുപോയത് വമ്പൻ തുകക്ക് ആണല്ലോ. എന്നാൽ പിഎസ്എല്ലിലെ പുതിയ ടീമായ ഹൈദരാബാദ് വിറ്റുപോയത് 55.57 കോടി രൂപയ്ക്കാണ്. അതായത് വെറും രണ്ട് ഇന്ത്യൻ താരങ്ങളുടെ ശമ്പളം ഉണ്ടെങ്കിൽ പിഎസ്എല്ലിൽ ഒരു ടീമിനെ സ്വന്തമാക്കാം.

ഐപിഎൽ 2026 ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച ആദ്യ ഒമ്പത് താരങ്ങളുടെ ആകെ ശമ്പളം 118 കോടി രൂപയാണ്. എന്നാൽ പിഎസ്എല്ലിലെ രണ്ട് പുതിയ ടീമുകളുടെയും (സിയാൽകോട്ട് + ഹൈദരാബാദ്) ആകെ ലേലത്തുക ഇതിലും കുറവാണ് (ഏകദേശം 114 കോടി രൂപ.

എന്തായാലും സിയാൽകോട്ട്, ഹൈദരാബാദ് എന്നീ നഗരങ്ങൾ കൂടി എത്തുന്നതോടെ കൂടുതൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കുമെന്നും പാകിസ്ഥാൻ ക്രിക്കറ്റിന് ഇത് ഗുണകരമാകുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

Tags: Rishabh pantPSLRCBshreyas iyeripl 2026PKBS
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies