വഖഫ് നിയമത്തിനെതിരായ സമരം അക്രമാസക്തം,നിയമം കയ്യിലെടുത്ത് പ്രതിഷേധക്കാർ; നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മമത ബാനർജി
കൊൽക്കത്ത:പശ്ചിമബംഗാളിൽ മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരായുള്ള പ്രതിഷേധം എല്ലാ പരിധികളും ലംഘിച്ച്.നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. റെയിൽവേ സ്റ്റേഷൻ സ്വത്തുക്കളും നശിപ്പിച്ചു. അക്രമത്തിൽ ...