മഞ്ഞുകാലത്ത് ‘ചത്തുപോവും’ ഹൃദയമിടിപ്പില്ല, ശ്വാസമില്ല…;ഏഴ് മാസത്തിന് ശേഷം പുനർജനിച്ച് തുള്ളിച്ചാടി വരും; വുഡ് ഫ്രോഗ് ആളൊരു കിടുവയാണേ…
കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ജീവിയേത്...? ചെറിയക്ലാസുകളിൽ ഈ ചോദ്യം ടീച്ചർ ചോദിക്കുമ്പോൾ ഒരേ സ്വരത്തിൽ തവളയെന്ന് ഉത്തരം പറഞ്ഞതോർമ്മയില്ലേ... അവിടെയും തീർന്നില്ല, ചെറിയ ക്ലാസുകളിൽ തവളച്ചാട്ടവും ...