ആഗോള വ്യവസായ മേഖലയിലും ഇന്ത്യ നിർണായകമാകും; ലോകത്ത് ഏറ്റവുമധികം വിദഗ്ധ തൊഴിലാളികളെ സംഭാവന ചെയ്യാനുളള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി
ഇൻഡോർ; വരും നാളുകളിൽ ആഗോള വ്യവസായ മേഖലയിലും ഇന്ത്യ നിർണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്ത് ഏറ്റവുമധികം വിദഗ്ധ തൊഴിലാളികളെ സംഭാവന ചെയ്യാനുളള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...