ജോലി സമ്മര്‍ദ്ദം താങ്ങാന്‍ വയ്യ; യുവാവ് സ്വയം വൈദ്യുതാഘാതമേല്‍പ്പിച്ച് മരിച്ചു
ചെന്നൈ: ജോലി സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെ യുവാവ് ജീവനൊടുക്കി. വ്യാഴാഴ്‌ച രാത്രി ചെന്നൈയിലെ ഓൾഡ് മഹാബലിപുരം റോഡിൽ ആണ് സംഭവം. തേനി സ്വദേശിയായ കാർത്തികേയൻ (38) ആണ് മരിച്ചത്. ...