ജിമ്മിലെ പുത്തൻ വർക്ക്ഔട്ട് വീഡിയോയുമായി മോഹൻലാൽ; ഏറ്റെടുത്ത് ആരാധകർ
ശരീര സൗന്ദര്യത്തിലും ആരോഗ്യത്തിലും ഏറെ ശ്രദ്ധിക്കുന്ന താരമാണ് മോഹൻലാൽ. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും അദ്ദേഹം വ്യായാമത്തിനായി സമയം കണ്ടെത്താറുണ്ട്. മിക്കപ്പോഴും അദ്ദേഹത്തിന്റെ വർക്ക് ഔട്ട് വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ ...