തിരുവനന്തപുരത്ത് പട്ടിണി മൂലം തൊഴിലാളി ആത്മഹത്യ ചെയ്തു; ശക്തമായ പ്രതിഷേധം
തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടിണി മൂലം തൊഴിലാളി ആത്മഹത്യ ചെയ്തു. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറാണ് ആത്മഹത്യ ചെയ്തത്. അമ്പത് വയസ്സായിരുന്നു. ഇദ്ദേഹം ജോലി ചെയ്തു കൊണ്ടിരുന്ന ...