പ്രസവത്തിന് മുൻപും ശേഷവും സ്ത്രീകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം; പിഎസ്‌സി നിയമനങ്ങൾക്കുള്ള പരിധി 45 വയസ്സാക്കാൻ ശുപാർശ
തിരുവനന്തപുരം: സർക്കാർ ജോലികളിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സർക്കാരിന് ശുപാർശയുമായി വനിതാ കമ്മീഷൻ. പിഎസ്‌സി നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായപരിധി 45 വയസ്സായി ഉയർത്തണം എന്നതുൾപ്പെടെയുള്ള ശുപാർശകളാണ് കമ്മീഷൻ ...