ചരിത്ര നേട്ടം; അഭിമാനമായി നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സുവർണത്തിളക്കം
ബുഡാപെസ്റ്റ് : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ ആദ്യ സ്വർണമാണ് നീരജ് കുറിച്ചത്. 88.17 ...