കൊവിഡ്; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പും മാറ്റിവെച്ചു
ലണ്ടൻ: കൊറോണ വൈറസ് ബാധ ഭീഷണിയായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 2021ല്‍ നടക്കാനിരുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മാറ്റി വെച്ചു. 2022ലേക്കാണ് ചാമ്പ്യൻഷിപ്പ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതികൾക്ക് ലോക ...