സാധാരണ മനുഷ്യർക്കിടയിൽ എവറസ്റ്റ് പർവതത്തിന്റെ പൊക്കമുള്ളയാൾ ജീവിച്ചാൽ എങ്ങനെയിരിക്കും?ഏറ്റവും വലിയ ബാക്ടീരിയ; കണ്ണ് തുറന്ന് നോക്ക് കാണാം
ബാക്ടീരിയ,വൈറസ്.. കേൾക്കുമ്പോൾ തന്നെ നമുക്ക് ഇപ്പോൾ പേടിയാണല്ലേ? അത്രയേറെ അവ നമ്മളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത ഇവ ഈ സൂക്ഷ്മാണുക്കൾ പലരോഗങ്ങൾക്കും കാരണമാകുന്നു. ...