ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം ; വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി കശ്മീരിലെ മനോഹര ഉദ്യാനം
ശ്രീനഗർ : ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഒരു അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കശ്മീരിലെ ടുലിപ് ഉദ്യാനം. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ...