ഇന്ന് ലോക പ്രമേഹ ദിനം; എന്താണ് ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും? ഇവ എങ്ങനെ കൈകാര്യം ചെയ്യാം?
ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന, പലരിലും ജീവിതാന്ത്യം വരെ നിലനിൽക്കുന്ന ഒരു ജീവിതശൈലീ രോഗാവസ്ഥയാണ് പ്രമേഹം. ജീവിതശൈലികളുമായി ബന്ധപ്പെട്ടാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതെങ്കിൽ, ബാല്യത്തിലും കൗമാരത്തിലും ...