ലോക ടി20 ടീമിനെ പ്രഖ്യാപിച്ച് ഐസിസി; ജോസ് ബട്‌ലർ ക്യാപ്ടൻ; ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ
ദുബായ് : ലോക ടി20 ടീമിനെ പ്രഖ്യാപിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. 2022 ലെ കളിമികവ് പരിഗണിച്ചാണ് ഐസിസി ടീമംഗങ്ങളെ തിരഞ്ഞെടുത്തത്/ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ് ക്യാപ്ടൻ. ...








