ഓരോ ആറ് മണിക്കൂറിലും ഒരാളെ തൂക്കിലേറ്റും; 2023 ൽ ഇറാൻ ഭരണകൂടം വധിച്ചത് 194 പേരെ
ടെഹ്‌റാൻ : ഇറാൻ ഭരണകൂടത്തിന്റെ കൊടുംക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഭരണകൂടം 42 പേരെ തൂക്കിലേറ്റി എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തൂക്കിലേറ്റപ്പെട്ടവരിൽ കൂടുതലും ...