വിസ്മയം വിശപ്പിനു വഴിമാറി ; അഫ്ഗാനിസ്ഥാനിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷം; കാത്തിരിക്കുന്നത് വൻ ദുരന്തം; അന്താരാഷ്ട്രസമൂഹം ഇടപെടണമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം
കാബൂൾ: താലിബാൻ ഭരണമേറ്റെടുത്ത് രണ്ടു വർഷം പിന്നിടുന്ന അഫ്ഗാനിസ്ഥാനിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്നു. സാമ്പത്തികത്തകർച്ചയോടൊപ്പം തൊഴിലില്ലായ്മയും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവും ഉയരുന്ന വിലയും അഫ്ഗാൻ ജനതയെ പട്ടിണിയിലേക്ക് തള്ളിയിടുന്നു. അന്താരാഷ്ട്രസമൂഹം ...