യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി മറാത്ത സൈനിക ഭൂപ്രകൃതികൾ ; മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമുമായി 12 മഹത്തായ നിർമ്മിതികൾ
ന്യൂഡൽഹി : യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ മറാത്ത സൈനിക ഭൂപ്രകൃതികൾ. ലോക പൈതൃക സമിതിയുടെ 47 -ാമത് സെഷനിൽ ആണ് മറാത്ത ...