കുറ്റവാളികൾ അർഹമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് പുടിൻ, ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പമെന്ന് ട്രംപ്; ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകനേതാക്കൾ
ന്യൂഡൽഹി; ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തെ ലോക നേതാക്കൾ ശക്തമായി അപലപിച്ചു. ലോകരാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. യുഎസ്, റഷ്യ, യുഎഇ, ...