‘ഇന്ത്യക്കെതിരായ വിജയത്തെക്കാളും സന്തോഷിപ്പിച്ചത് ഹിന്ദുക്കളുടെ നടുക്ക് നിസ്കരിക്കുന്ന റിസ്വാന്റെ ചിത്രം’ വിവാദ പ്രസ്താവനയുമായി വഖാര്‍ യൂനിസ്, എതിർപ്പുകൾ ഉയർന്നപ്പോൾ മാപ്പ് പറഞ്ഞ് തലയൂരി
കറാച്ചി: ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിനു ശേഷം വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ക്യാപ്ടന്‍ വഖാര്‍ യൂനിസ്. ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തില്‍ തന്നെ ഏറെ സന്തോഷിപ്പിച്ചത് ...