ഇന്ത്യക്കായി വരുണിന്റെ രണ്ടാം സ്വർണം; അഭിമാനം വാനോളം ഉയർത്തി 13 കാരൻ
പെർത്ത്: വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയുടെ വരുൺ ആനന്ദിന് രണ്ടാം സ്വർണം. ഓസ്‌ട്രേലിയയിൽ വച്ച് നടന്ന മത്സരത്തിൽ ആൺകുട്ടികളുടെ 12-14 വിഭാഗം ടെന്നീസ് സിംഗിൾസിലാണ് സ്വർണനേട്ടം. ഈ ...