മൂന്നാം ലോകമഹായുദ്ധം സമീപകാലത്ത് തന്നെ നടക്കാന്‍ സാധ്യത, പക്ഷേ എന്റെ നേതൃത്വം അതിന് അനുവദിക്കില്ല: ട്രംപ്
മിയാമി: മൂന്നാം ലോകമഹായുദ്ധം കണ്‍മുന്നിലുണ്ടാകുന്ന കാലം വിദൂരമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ തന്റെ നേതൃത്വം ഈ യുദ്ധം തടയുമെന്ന് ട്രംപ് അവകാശപ്പെട്ടു. യുക്രൈനിലെയും ...