കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം ഉണ്ടാക്കുമെന്ന് മോദി
ഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ കാണുമ്പോള്‍ നാണക്കേടു കൊണ്ട് തല കുനിഞ്ഞു പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര വനിത ദിനത്തിലാണ് മോദിയുടെ പ്രസ്താവന. ...