ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ; വമ്പൻ പദ്ധതിയുമായി മുകേഷ് അംബാനി
ലക്‌നൗ: ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ നിർമ്മിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ ...