ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള ഭൂഗർഭ ഹോട്ടൽ ഇതാണ്, ഒരു രാത്രി ഇവിടെ താമസിക്കാനുള്ള നിരക്ക് കേട്ടാൽ നിങ്ങൾ ഞെട്ടും!
എവിടെയെങ്കിലും പോയാൽ താമസിക്കാൻ ആദ്യമന്വേഷിക്കുന്നത് ഒരു നല്ല റിസോർട്ടായിരിക്കും. എവിടെ പോയാലും അവിടെയുള്ള വളരെ വ്യത്യസ്തവും ആഡംബരവുമായ റിസോർട്ടുകളായിരിക്കും താമസിക്കാനായി നമ്മൾ തിരഞ്ഞെടുക്കുന്നതും. ചില റിസോർട്ടുകൾ വളരെ ...








