വെറും ഒച്ചല്ല ഇവൻ ഒച്ചുകളുടെ ലോകത്തെ കോടീശ്വരൻ ; ലോകത്തിലെ ഏറ്റവും വിലയേറിയ മുത്ത് സൃഷ്ടിക്കുന്നത് ഈ ഒച്ച്
ഭൂരിഭാഗം മുത്തുകളും ചിപ്പികളുടെ സൃഷ്ടിയാണെന്ന് നമുക്കറിയാം. എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ മുത്ത് സൃഷ്ടിക്കുന്നത് ചിപ്പി അല്ല. അതിന്റെ ഉടമ ഒരു ഒച്ചാണ്. മെലോ മെലോ പേൾ ...