ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ ശില്പം ഇനി ഗോവയിൽ ; പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു
പനാജി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ ശില്പം ഇനി ഗോവയ്ക്ക് സ്വന്തം. ദക്ഷിണ ഗോവയിലെ കാനകോണയിൽ നിർമ്മിച്ച ശ്രീരാമ ശില്പം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ...








