പാകിസ്താന്റെ മുഖംമൂടി കീറുന്നു; ‘ധുരന്ധർ’ വിലക്കി ഗൾഫ് രാജ്യങ്ങൾ
ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് രൺവീർ സിങ്ങിന്റെ ഏറ്റവും പുതിയ ചിത്രമായ 'ധുരന്ധർ. ഇപ്പോഴിതാ ചിത്രത്തിന് ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്. യുഎഇ, ...








