58 കാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 11 സെന്റിമീറ്റർ നീളമുള്ള വിര
തിരുവനന്തപുരം : 58 വയസ്സുകാരിയുടെ കണ്ണിൽ നിന്ന് 11 സെന്റീമീറ്റർ നീളമുള്ള വിരയെ കണ്ടെത്തി പുറത്തെടുത്തു. തിരുവനന്തപുരം കിംസ്‌ഹെൽത്തിലെ വിദഗ്ദ്ധ സംഘമാണ് രണ്ട് മണിക്കൂർ നീണ്ട് നിന്ന ...