ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി മുസ്ലീം വ്യക്തിനിയമ ബോർഡ്; മതവിശ്വാസം വ്യക്തിപരം; മതപരിവർത്തനം തടയുന്ന നിയമങ്ങൾക്കെതിരെയും വിമർശനം
ലക്‌നൗ: ഏകീകൃത സിവിൽ കോഡിനെതിരെയും മത പരിവർത്തനം തടയുന്ന നിയമങ്ങൾക്കെതിരെയും പ്രമേയം പാസാക്കി മുസ്ലീം വ്യക്തി നിയമബോർഡ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് അനാവശ്യ നടപടിയാണെന്നും അത് ...