Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി മുസ്ലീം വ്യക്തിനിയമ ബോർഡ്; മതവിശ്വാസം വ്യക്തിപരം; മതപരിവർത്തനം തടയുന്ന നിയമങ്ങൾക്കെതിരെയും വിമർശനം

by Brave India Desk
Feb 5, 2023, 11:48 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: ഏകീകൃത സിവിൽ കോഡിനെതിരെയും മത പരിവർത്തനം തടയുന്ന നിയമങ്ങൾക്കെതിരെയും പ്രമേയം പാസാക്കി മുസ്ലീം വ്യക്തി നിയമബോർഡ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് അനാവശ്യ നടപടിയാണെന്നും അത് ഒരിക്കലും സാദ്ധ്യമല്ലെന്നും ബോർഡിന്റെ എക്‌സിക്യൂട്ടീവ് യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മതപരിവർത്തനം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യമാണെന്നും 1991 ലെ ആരാധനാലയ ചട്ടം നിർബന്ധമായും നിലനിർത്തുകയും പാലിക്കപ്പെടുകയും ചെയ്യണമെന്നും പ്രമേയത്തിൽ ഉന്നയിക്കുന്നു.

ഒരാളുടെ വ്യക്തിപരമായ വിശ്വാസമാണ് മതം. ഏത് മതവും സ്വീകരിക്കാനുളള അവകാശം ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളിലുണ്ട്. എല്ലാ പൗരൻമാർക്കും ഏത് മതവും തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. ചില സംസ്ഥാനങ്ങളിൽ ഈ അവകാശത്തെ അടിച്ചമർത്തുന്ന നിയമം കൊണ്ടുവന്നു. അത് അപലപനീയമാണെന്ന് പ്രമേയത്തിൽ പറയുന്നു.

Stories you may like

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

ഓൾ ഇന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡ് ചെയർമാൻ മൗലാന റാബി ഹസാനി നദ്് വിയുടെ അദ്ധ്യക്ഷതയിലായിരുന്നു എക്‌സിക്യൂട്ടീവ് യോഗം നടന്നത്. ഏകീകൃത സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും കോടതിയുടെ പരിഗണനയിലാണെന്നും പ്രമേയത്തിൽ ഓർമ്മിപ്പിക്കുന്നു.

ഇതുപോലുളള വലിയ രാജ്യത്ത് ആളുകൾ പല മതങ്ങളും പിന്തുടരുന്നുണ്ടാകും. അതുകൊണ്ടു തന്നെ ഇത്തരമൊരു നിയമം സാധ്യമാകില്ല. അത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും ബോർഡ് പറയുന്നു.
രാജ്യത്തെ ഭരണഘടന അനുസരിച്ച് ഓരോ പൗരനും അവന്റെ മതപരമായ കാര്യങ്ങൾ നിർവ്വഹിക്കാനുളള സ്വാതന്ത്ര്യം ഉണ്ട്. അവരുടെ വ്യക്തി നിയമങ്ങൾ കൂടി ഉൾപ്പെട്ടതാണ് ഈ പരിരക്ഷ. സർക്കാർ മതസ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ഏകീകൃത സിവിൽ കോഡ് അനാവശ്യ നടപടിയാണെന്നും ബോർഡ് അഭിപ്രായപ്പെടുന്നു.

1991 ലെ ആരാധനാലയ നിയമം സർക്കാർ ഉണ്ടാക്കി പാർലമെന്റ് പാസാക്കിയതാണ്. അതുകൊണ്ടു തന്നെ അത് നിലനിർത്താനുളള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും ബോർഡ് വാർത്താക്കുറിപ്പിൽ പറയുന്നു. മുസ്ലീം സമുദായത്തിൽപെട്ടവർ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കണമെന്നും സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കണമെന്നും പ്രമേയത്തിൽ ആഹ്വാനം ചെയ്യുന്നു.

Tags: religious conversionuniform civil codeAll India Muslim Personal Law BoardWorship Act 1991Religious freedom
Share1
Tweet
Send
Share

Latest stories from this section

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

Latest News

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

ഡയലോഗ് പോര, പൗരന്മാർ നികുതിയടയ്ക്കണം;  ഇന്ത്യ നമ്മുടെ എല്ലാവരുടേയുമാണ്;  രാജ്യത്തെ നികുതി വ്യവസ്ഥയെപ്പറ്റി അറിയാം

‘കടം പെരുകി നട്ടംതിരിഞ്ഞ് പാകിസ്താൻ’; പണം കണ്ടെത്താൻ ഒടുവിൽ യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കും വൻ നികുതിപ്പൂട്ട്!

എല്ലാ മത്സരശേഷവും സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യരുത്’; പ്ലേയിംഗ് ഇലവൻ മാറ്റങ്ങളെക്കുറിച്ച് ആകാശ് ചോപ്ര

എല്ലാ മത്സരശേഷവും സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യരുത്’; പ്ലേയിംഗ് ഇലവൻ മാറ്റങ്ങളെക്കുറിച്ച് ആകാശ് ചോപ്ര

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ധോണിയുടെ ഫിനിഷിംഗ്, രോഹിതിന്റെ ടൈമിംഗ്, കോഹ്‌ലിയുടെ ‘എല്ലാം’; മാതൃകാ താരങ്ങളെ വെളിപ്പെടുത്തി അഭിഷേക് ശർമ്മ

ധോണിയുടെ ഫിനിഷിംഗ്, രോഹിതിന്റെ ടൈമിംഗ്, കോഹ്‌ലിയുടെ ‘എല്ലാം’; മാതൃകാ താരങ്ങളെ വെളിപ്പെടുത്തി അഭിഷേക് ശർമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies