ആരാധനാലയങ്ങളുടെ നിർമാണത്തിന് ഇനി തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതി; ഹൈക്കോടതി സ്‌റ്റേ നീക്കിയതോടെ സർക്കാർ ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങളുടെ നിർമാണത്തിന് ഇനി തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതി. ഇതിനെതിരെയുണ്ടായിരുന്ന ഹൈക്കോടതിയുടെ സ്‌റ്റേ നീക്കിയതോടെ സർക്കാർ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ഇതോടെ, ഇനി ഇത്തരം കാര്യങ്ങൾക്ക് ജില്ലാ ...