ജ്ഞാൻവാപിയിൽ പുറത്ത് നിന്നെത്തിച്ച വിഗ്രഹത്തിലാണ് അവർ പൂജ നടത്തുന്നത്; ജമിയത്ത് ഉലമ-ഇ-ഹിന്ദ് മേധാവി
വാരണാസി: ജ്ഞാൻവാപി സമുച്ചയത്തിൽ ഹിന്ദുവിശ്വാസികൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ പുറത്ത് നിന്ന് കൊണ്ടതാണെന്ന് അവകാശപ്പെട്ട് ജമിയത്ത് ഉലമ-ഇ-ഹിന്ദ് മേധാവി മൗലാന അർഷാദ് മദനി. വ്യാസ് ജി കാ തെഹ്ഖാന' ...