ഡ്രൈവർമാരില്ലാത്ത വാഹനങ്ങൾ; ഓരോ വേഗതയ്ക്കും ഓരോ റോഡുകൾ; വീട്ടുപണിക്ക് വരെ റോബോട്ടുകൾ; ഈ നഗരം ആരെയും അത്ഭുതപ്പെടുത്തും…
ലോകം മാറ്റത്തിന്റെ പാതയിലാണ്. ഓരോ ദിവസവും പുതിയതെന്തെങ്കിലും കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ് മനുഷ്യൻ. പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് ജപ്പാൻകാർ. പുതിയ സാങ്കേതിക വിദ്യകൾ കൊണ്ട് ...