Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഡ്രൈവർമാരില്ലാത്ത വാഹനങ്ങൾ; ഓരോ വേഗതയ്ക്കും ഓരോ റോഡുകൾ; വീട്ടുപണിക്ക് വരെ റോബോട്ടുകൾ; ഈ നഗരം ആരെയും അത്ഭുതപ്പെടുത്തും…

by Brave India Desk
Apr 25, 2024, 01:40 pm IST
in International, Lifestyle, Travel
Share on Facebook
Tweet
WhatsApp
Telegram

ലോകം മാറ്റത്തിന്റെ പാതയിലാണ്. ഓരോ ദിവസവും പുതിയതെന്തെങ്കിലും കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ് മനുഷ്യൻ. പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് ജപ്പാൻകാർ. പുതിയ സാങ്കേതിക വിദ്യകൾ കൊണ്ട് ജപ്പാൻകാർ എന്നും ലോകത്തെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ ഒരു ‘ഫ്യൂച്ചറിസ്റ്റിക്’ നഗരത്തെ തന്നെ സൃഷ്ടിച്ചുകൊണ്ട് വീണ്ടും ലോകത്തെ ഞെട്ടിക്കാനൊരുങ്ങുകയാണ് ജപ്പാൻ.

ജപ്പാനിലെ ഫുജി പർവതത്തിന് താഴെയായി ആണ് ഇത്തരമൊരു നഗരം സൃഷ്ടിക്കുന്നത്. ഇതിനായി 82,000 കോടിയാണ് മാറ്റി വച്ചിരിക്കുന്നത്. ഭാവി ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഒരു നഗരം’ എന്ന ആശയത്തിലാണ് ഇത്തരമൊരു നഗരം സൃഷ്ടിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ‘വാവൻ സിറ്റി’ അഥവ ‘നെയ്‌തെടുത്ത നഗരം’ എന്നാണ് ഈ നഗരത്തിന് പേര് നൽകിയിരിക്കുന്നത്. ഒട്ടോ മൊബൈൽ രംഗത്തെ ഭീമനായ ടൊയോട്ടയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Stories you may like

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ഡ്രൈവർമാർ ആവശശ്യമില്ലാത്ത ‘ഇ- പാലറ്റുകൾ’ എന്ന സ്വയം ചലിക്കുന്ന വാഹനങ്ങളുടെ ശേഖരമാണ് വോവൻ സിറ്്‌റിയുടെ ഏറ്റവും വലിയ പ്രത്യേകത. നഗരത്തിലെ 3600 ഓളം വരുന്ന പൗരന്മാർ ഈ വർഷം അവസാനത്തോടെ ഇവിടേയ്ക്ക് താമസം മാറുമെന്നാണ് റിപ്പോർട്ടുകൾ. പതിയെ 2000ത്തോളം വ്യക്തികളെ താമസിപ്പിക്കാൻ പാകത്തിന് നഗരത്തെ വിപുലീരിക്കുകയെന്നതാണ് ലക്ഷ്യം.

പ്രത്യേകം രൂപകൽപ്പന ചെയ്ത റോബോട്ടിക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ളതാണ് നഗരത്തിന്റെ നിർമ്മാണം. പരമ്പരാഗത ജാപ്പനീസ് വാസ്തു വിദ്യയും ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് നഗരത്തിന്റെ നിർമ്മാണം. ദൈംനംദിന ജോലികൾക്ക് സഹായിക്കുന്ന ഇൻഹോം റോബോട്ടിക്‌സ് സൗകര്യവും ഉണ്ടായിരിക്കും.

മൂന്ന് തരം റോഡുകളാണ് ഇവിടെയുണ്ടാകുക. ഒന്നിൽ കാൽനട യാത്രക്കാർ മാത്രമായിരിക്കും സഞഞ്ചരിക്കുക. രണ്ടാമത്തേത് അതിവേഗ ഗതാഗതത്തിനും മൂന്നാമത്തേത് വേഗത കുറഞ്ഞ ഗതാഗതത്തിനും ഉപയോഗിക്കും. സീറോ എമിഷൻ വാഹനങ്ങൾ മാത്രമേ ഇവിടെ ഗതാഗതത്തിനായി ഉപയോഗിക്കുക. പ്രായമായവർക്കായി പ്രത്യേകം കാറുകളും വീൽചെയറിനായുള്ള സൗകര്യങ്ങളും നഗരത്തിലുണ്ടാകും.

Tags: japanWoven City
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

Latest News

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies