ചാകേണ്ടിവന്നാലും ഒരു തരി മണ്ണ് വിട്ടുകൊടുക്കില്ല; ഇത് ഞങ്ങളുടെ ഭൂമി; വഖഫ് ബോർഡിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി മുനമ്പം നിവാസികൾ
എറണാകുളം: സ്വന്തം വീടും മണ്ണും സംരക്ഷിക്കാൻ മരണം വരെ പോരാടാൻ ഒരുങ്ങി മുനമ്പം നിവാസികൾ. എന്തൊക്കെ സംഭവിച്ചാലും വഖഫ് ബോർഡിന് ഒരു തരി മണ്ണ് പോലും വിട്ട് ...