100 ഗ്രാമിൽ തെറിച്ച സുവർണസ്വപ്നം; വിനേഷ് ഫോഗോട്ടിനെ അയോഗ്യയാക്കിയ ഗുസ്തി നിയമങ്ങൾ
ന്യൂഡൽഹി; ഗുസ്തിയിലെ സ്വർണമെഡൽ സ്വപ്‌നം കണ്ടിരുന്ന 140 കോടി ജനതയെ നിരാശരാക്കികൊണ്ടാണ് വിഗ്നേഷ് ഫോഗട്ട് ഒളിമ്പിക്‌സിൽ അയോഗ്യയായത്. അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തിൽ ...