മഞ്ഞുമ്മൽ ബോയ്സ് മഹത്വവത്കരിച്ചത് തമിഴ്‌നാട്ടിൽ നിരോധിച്ച കാര്യം; മലയാളി എഴുത്തുകാരും അത് ചെയ്യുന്നവർ- ബി. ജയമോഹൻ.
ഷാർജ: മഞ്ഞുമ്മൽ ബോയ്സ് സിനിമയെയും മലയാളി എഴുത്തുകാരെയും രൂക്ഷമായി വിമർശിച്ച് തമിഴ് സാഹിത്യകാരൻ ബി ജയമോഹൻ. തമിഴ് നാട്ടിൽ നിയമവിരുദ്ധമായ കാര്യങ്ങൾ, സിനിമകളിൽ ചിത്രീകരിക്കുകയും അത് സ്വാഭാവിക ...