വീടില്ലായിരുന്നു ; ഉറങ്ങിയിരുന്നത് കാറിൽ ; കടകളിൽ നിന്നും സൗജന്യമായി ലഭിച്ചിരുന്ന പിസ കഴിച്ച് വിശപ്പടക്കി – കടന്നുവന്ന ദുരിതകാലം ഓർത്തെടുത്ത് ജോൺ സീന
16 തവണ ലോക ചാമ്പ്യനായെങ്കിലും തന്റെ വിജയത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല എന്ന് അമേരിക്കൻ നടനും ഗുസ്തി താരവുമായ ജോൺ സീന. "കടന്നുവന്ന വഴികളിൽ ഏറെ ദുരിതങ്ങൾ ...