വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി; എക്‌സിനെ ശാസിച്ച് കേന്ദ്രം; കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകരുതെന്ന് വിമർശനം
ന്യൂഡൽഹി: ആഭ്യന്തര അന്തർദേശീയ വിമാനങ്ങൾക്ക് നേരെ തുടർച്ചയായി വ്യജ ബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര സർക്കാർ. വിമാനങ്ങൾക്ക് ...