പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ ചരിത്രം എഴുതി ഭാരതം ; കുതിച്ചുയര്‍ന്ന് ആദ്യ എക്സ്-റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്
അമരാവതി: പുതുവര്‍ഷത്തിന്റെ ആദ്യ ദിനം തന്നെ ചരിത്രം എഴുതി ഭാരതം. ആദ്യ എക്സ്-റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) വിജയകരമായി വിക്ഷേപിച്ചു.രാവിലെ 9.10 ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു ...