ഡോക് ലാമിന്റെ ചൂടാറും മുമ്പ് മോദി -ഷി ജിന്‍ പിംങ് കൂടിക്കാഴ്ച
സിയാമെന്‍ :ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങ്ങും ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ചൈനയിലെ സിയാമെന്നില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ രാവിലെ പത്തു മണിക്കാണ് ...