പാകിസ്താന് മുറിവേറ്റപ്പോഴേക്കും സമാധാനദൂതുമായി ചൈന; സംയമനം പാലിക്കണമെന്ന് ഉപദേശം
ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്താന്റെ അതിർത്തികടന്നുള്ള ഭീകരതയ്ക്ക് മറുപടി നൽകിയിരിക്കുകയാണ്. 26 ഭാരതസ്ത്രീകളുടെ സിന്ദൂരം മായ്ച്ച ലഷ്‌കർ ഇ ത്വയ്ബയുടെ ക്രൂരതയ്ക്ക് അതിർത്തി കടന്നാണ് ഇന്ത്യ മിസൈലുകൾ ...