ഗജരാജനും ഡ്രാഗണും ഒന്നിക്കണം; പരസ്പരം വിജയത്തിന് വഴിയൊരുക്കുന്ന പങ്കാളികളാകണം; മോദിയോട് ഷീജിൻ പിങ്
ഒത്തുചേർന്ന് മാറ്റത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. ഡ്രാഗണും ആനയും ഒരുമിച്ചു ചേരണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വ്യക്തമാക്കി. ടിയാൻജിനിൽ നടക്കുന്ന എസ്സിഒ ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര ...








